Mohammed Shami, Facing Assault Charge, Cleared Of Match Fixing Allegations By BCCI <br />ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ ഷമിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ് ബിസിസിഐ. അദ്ദേഹത്തെ വാര്‍ഷിക കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ വെറും കെട്ടുകഥയാണോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.